Login (English) Help
ലോകത്തിൻ ആപത്തതായ് വന്നൊരു മഹാമാരിയാം കൊറോണ ലോകമെങ്ങും നശിക്കക്കാതിരിക്കാനി പോരാടാം നാമോരുരത്തർക്കും ഒരുമയോടെ കൈ കോർത്തിടാം നല്ലൊരു നാളെക്കായി അതി പ്രദാനം ശുചിത്വം വ്യക്തി ശുചിത്വം ഒന്നാമനായിടും പാലിച്ചിടാം നാം ഓരോരുത്തരും സൃഷ്ടിച്ചീടാം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത