ഈര ജി ആർ വി എൽ പി എസ്/അക്ഷരവൃക്ഷം/ജീവൻ ‍വേണേൽ ഓടിക്കോ

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഈര ജി ആർ വി എൽ പി എസ്/അക്ഷരവൃക്ഷം/ജീവൻ ‍വേണേൽ ഓടിക്കോ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവൻ ‍വേണേൽ ഓടിക്കോ

കൊറോണ! കൊറോണ! കൊറോണ!
എവിടേയും കേൾക്കാം നിന്റെ പേര്
നീ കാരണം ഞങ്ങൾക്ക്
സ്ക്കൂളിൽ പോകാൻ പറ്റുന്നില്ല
നീ കാരണം ഞങ്ങൾക്ക്
പുറത്തിറങ്ങാൻ പറ്റുന്നില്ല
നീ കാരണം ഞങ്ങൾക്ക്
കൂട്ടമായി കളിക്കാൻ പറ്റുന്നില്ല
എന്നാൽ കൊറോണയെ നീ കേട്ടോളൂ
സങ്കടപ്പെടുത്താൻ മാത്രമേ നിന്നെക്കൊണ്ടാവൂ
ഞങ്ങളെ ഭയപ്പെടുത്താൻ നിന്നെക്കൊണ്ടാവില്ല
നിന്റെയൊരു കൂട്ടുകാരി നിപ്പയെ ഞങ്ങൾ ഭയപ്പെട്ടില്ല
പ്രളയം വന്നൂ ദുരിതം വിതച്ചു എന്നിട്ടും ഞങ്ങൾ ഭയപ്പെട്ടില്ല
ഒറ്റക്കെട്ടായി പൊരുതി ഞങ്ങൾ രണ്ടിനെയും അതിജീവിച്ചു
അതുപോലെ കൊറോണയെ നിന്നെയും ഞങ്ങൾ
ഒറ്റക്കെട്ടായി അതിജീവിക്കും
ജീവൻ വേണേൽ ഓടിക്കോ...............!
 


ഭാഗ്യ മറിയം റോബിൻ
2 A ജി. ആർ. വി. എൽ. പി. എസ്. ഈര, ആലപ്പുഴ, വെളിയനാട്
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത