ഇളമണ്ണൂർ എച്ച്.എസ്. ഇളമണ്ണൂർ/അക്ഷരവൃക്ഷം/കൊറോണ - ഗോ ബായ്ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഇളമണ്ണൂർ എച്ച്.എസ്. ഇളമണ്ണൂർ/അക്ഷരവൃക്ഷം/കൊറോണ - ഗോ ബായ്ക്ക്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Akshar...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ - ഗോ ബായ്ക്ക്

 


കാറ്റ് വന്നേ കാറ്റ് വന്നേ കോവിഡ് 19 എന്ന ആളെക്കൊല്ലി കാറ്റ് വന്നേ
വുഹാനിൽ നിന്നാണേ മഹാമാരി വന്നത്
ചൈനയാകെ ശവപറമ്പാക്കി
നോക്കി നിന്നു ലോകരെല്ലാം നിർന്നിമേഷരായി
അതിശകതിയോടെ കേരളക്കരയിലുമെത്തി മഹാമാരി
ഉടനടി ചടുപട അടച്ചു നാം വാതായനങ്ങളെല്ലാ
 അകന്നു നാം മീറ്ററോളം
സോപ്പിട്ടു കഴുകി നാം കൈ രണ്ടും ഇടയ്ക്കിടെ
മാസ്ക്കിട്ട് മൂടി നാം മുക്കും വായും
മനസുകൊണ്ട് നാം അടുത്തു
ശരീരം കൊണ്ട് നാം അകന്നു
തച്ചുടച്ചു നാം കൊറോണയെ
ഗോബായക്ക് കൊറോണ ഗോബായക്ക്

വൈഷണവി ജെ എസ്
10 A ഇളമണ്ണൂർ എച്ച്.എസ്. ഇളമണ്ണൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mathew Manu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത