ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19

00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19


മനുഷ്യരെല്ലാം ഭീതിയിൽ ആണല്ലോ,
രോഗം പടർന്നു പടർന്നങ്ങനെ
മനസ്സ് നീറിടുന്നു നാൾക്കുനാൾ
എൻറെ നാടിൻ രക്ഷക്കായി
പൊരുതിടുന്നത് കാണുമ്പോൾ
മനസ്സിന് വല്ലാത്തൊരു സന്തോഷം
എത്ര പുകഴ്ത്തിയാലും മതിയാവുകയില്ല
നമ്മുടെ ഡോക്ടർസ് ,നേഴ്സിനോടൊക്കെയും
വീട്ടിലിരിക്കൂ സോദരരേ
അനുസരിക്കുക കൂട്ടുകാരെ
നല്ലൊരു നാളെ നമുക്കുണ്ട്
ക്ഷമയോടെ കാത്തിരിക്കാം കൂട്ടുകാരേ

   

റിസ്ന ഫാത്തിമ
4 ഇരിവേരി വെസ്റ്റ് എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത