ഇടുമ്പ എൽ പി എസ്/അക്ഷരവൃക്ഷം/ ഇരുപതാം നൂറ്റാണ്ടിലെ മഹാമാരി
ഇരുപതാം നൂറ്റാണ്ടിലെ മഹാമാരി
2019 ഡിസംബർ 19 നു ചൈനയിലെ വുഹാൻ നഗരത്തിൽ കുറെ പേർക്ക് അസുഖം വന്നു മരിച്ചു വീഴാൻ തുടങ്ങി. പുതിയ ഒരു രോഗമായിരുന്നു അത്. കൊറോണ അല്ലെങ്കിൽ കോവിഡ് 19 ഒരു വൈറസ് രോഗമായിരുന്നു. ഈ കൊറോണ .അസുഖം വന്നവർ പരസ്പരം മറ്റുള്ളവരുമായി ബന്ധപ്പെട്ടാൽ അവർക്കും ഈ രോഗം പിടിപെടും. ആയിരക്കണക്കിന് ആളുകൾ ചൈനയിൽ മരിച്ചു. പിന്നെ അത് മറ്റു രാജ്യങ്ങളിലും എത്തി. ഇറ്റലി അമേരിക്ക, സ്പെയിൻ തുടങ്ങി നമ്മുടെ രാജ്യമായ ഇന്ത്യയിലും ഈ വൈറസ് എത്തി. മാർച്ച് മാസമാകുമ്പോഴേക്കും നമ്മുടെ കേരളത്തിലും പിടിപെട്ടു .
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം