ഇഖ്‍ബാൽ എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
00:13, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഇഖ്‍ബാൽ എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി      

നാം ഓരോ വർഷവും ജൂൺ 5 പരിസ്ഥിതി ദിനം ആചരിക്കാറുണ്ട്. ആ ദിവസം മാത്രം നാം പരിസ്ഥിതിയെ സന്തോഷപ്പെടുത്തും. അടുത്ത ദിവസം മുതൽ പ്ലാസ്റ്റിക്കുകൾ വലിച്ചെറിഞ്ഞും, ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നുമുള്ള വിടുന്ന പുകയും, കൂടാതെ കാവും പുഴകളും കുളവുമെല്ലാം നശിപ്പിക്കുന്നു.പ്ലാസ്റ്റിക്ക് മണ്ണിന്റെ വായുസഞ്ചാരം കുറയ്ക്കുകയും ഒപ്പം അവയ്ക്ക് 400 വർഷത്തെ ആയുസ്സുണ്ടെന്ന് നാം പലപ്പോഴും ഓർക്കാറില്ല.ഇന്ന് പ്രകൃതി കരുത്തുന്നുണ്ടാവും ഇന്നത്തെ അവസ്ഥ എന്നും നിലനിന്നിരുന്നെങ്കില്ലെന്ന്..വാഹനങ്ങളിലെയും ഫാക്ടറിയിലെയും പുകയില്ല, ഒപ്പം മാലിന്യങ്ങൾ പുറത്ത് കളയുന്നില്ല,.. ഇന്നത്തെ പോലെ ഇനി വരുന്ന നാളുകളിലും നമുക്ക് പ്രകൃതിയെ ഓർത്ത് പ്രവർത്തിക്കാം

റൈഹാൻ റാസിഖ്
3 ഇക്ബാൽ എൽ.പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം