ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/അതിജീവന കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
00:13, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/അതിജീവന കേരളം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവന കേരളം

ഇത് ഭീതിയുടെ കാലം,
 ഇത് വേദനയുടെ കാലം,
 മാനവരാശിക്കിത് കൊറോണക്കാലം,
 ചൈനയിൽ തുടങ്ങിയ വൈറസിത് ,
ഭൂഖണ്ഡങ്ങൾ കീഴടക്കിയ മഹാരോഗം,
 ലോകം പേരുവിളിച്ചു കോവിഡ് 19.
 രക്ഷകനെ തേടി
 അലയേണ്ടതില്ല.
 സ്വയം രക്ഷകരായി
തീരേണ്ടവർ നാം.
 മാസ്ക് ധരിച്ചും, കൈകൾ കഴുകിയും, അകലം പാലിച്ചും,
 തടഞ്ഞിടാം ഈ കൊറോണയെ
 നിപയും, പ്രളയവും
 അതിജീവിച്ച നാടിത്.
 ദൈവത്തിന്റെ സ്വന്തം നാട്.
 ഈ കാലവും കടന്നു പോകും. നമ്മൾ ഇതും അതിജീവിക്കും.
 

മണിവീണ. സി. എസ്
7C ഈ വി യുപിഎസ് കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത