ഉള്ളടക്കത്തിലേക്ക് പോവുക

ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
00:13, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി/അക്ഷരവൃക്ഷം/മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last s...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി     

ഭീതിപരക്കുന്നുഭയാനകമാകുന്നു
വീണ്ടുമൊരു മഹാമാരി
ഭീതികാരനാകുന്ന വിനാശകാരൻ
കൊറോണയെന്ന വിനാശകാരി
ഒഴിവാക്കീടാം സ്നേഹ സന്ദർശനം
നമുക്ക് ഒഴിവാക്കീടാം ഹസ്തദാനം
ഭൂലോകമാകെ വിറകൊള്ളും വേളയിൽ
പ്രാണനായ് കേഴുന്നു മർത്യ കുലം
മനുഷ്യരെല്ലാരും ഒന്നായ് ഓർമ്മിപ്പാൻ
വന്നൊരു സൂചകമൊ
മർത്യരെ തുടച്ചു നീക്കും മഹാ മരിയോ
ജാതിയില്ല മതമൊന്നുമില്ല
പ്രാണനായ് കേഴുന്നു മനുഷ്യർ
 

നന്ദകൃഷ്ണൻ
4 A ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത