ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി/അക്ഷരവൃക്ഷം/സ്കൂൾദിനം

Schoolwiki സംരംഭത്തിൽ നിന്ന്
00:13, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി/അക്ഷരവൃക്ഷം/സ്കൂൾദിനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾദിനം      

സ്കൂളു തുറന്നൂ സ്കൂളു തുറന്നൂ
കുടയും ബാഗും പുതിയതു കിട്ടീ
ടെക്സ്റ്റും നോട്ടും ചറപറ കിട്ടീ
ഇനിയൊരുവർഷ പഠന ക്കാലം
മാസംതോറും പരീക്ഷയെത്തും
ഹയ്യട ഹയ്യട ഹമ്പമ്പോ!!!
 

കാശിനാഥ് S
3 A ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത