ആർ.സി.സി.എൽ.പി.എസ് ഈസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/അങ്ങനെ ഒരു കൊറോണ കാലത്ത്‌

Schoolwiki സംരംഭത്തിൽ നിന്ന്
00:13, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആർ.സി.സി.എൽ.പി.എസ് ഈസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/അങ്ങനെ ഒരു കൊറോണ കാലത്ത്‌" സം‌രക്ഷിച്ചിരിക്ക...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അങ്ങനെ ഒരു കൊറോണ കാലത്ത്‌

ഒരിടത്ത്‌ മണി കുട്ടൻ എന്ന ഒരു കുട്ടി ഉണ്ടായിരുന്നു. ആ കുട്ടിക്ക് കൊറോണ എന്ന രോഗം ഇല്ല എന്നാണ് വിശ്വസിച്ചിരുന്നത്. അവൻ എല്ലാ ദിവസവും പുറത്തിറങ്ങി നടക്കുമായിരുന്നു ഒരു ദിവസം അവന് വയ്യാതായി. പരിശോധനയിൽ കൊറോണ ആണെന്ന് തെളിഞ്ഞു. അനുസരണയില്ലാതെ വെറുതെ പുറത്തിറങ്ങി നടന്നാൽ കൊറോണ വരുമെന്ന് 'അമ്മ പറഞ്ഞതു അവന് ഓർമ്മ വന്നു. കുറെ ദിവസം ആശുപത്രിയിൽ കിടന്നു അസുഖം മാറി അവൻ വീട്ടിൽ വന്ന് എല്ലാവർക്കും ശുചിത്വശീലങ്ങൾ പറഞ്ഞു കൊടുത്തു. കൊറോണ വരാതിരിക്കാൻ എന്തെല്ലാം ചെയ്യാം എന്ന് നാട്ടുകാർക്കും പറഞ്ഞു കൊടുത്തു.

ഗുണപാഠം : കൂട്ടുകാരെ അനുസരണ ഇല്ലായ്മ ആപത്തിലേക്കേ വഴിതെളിക്കൂം.. ഓർക്കുക.

ഗൗരി ടി എസ്
2 A ആർ സി സി എൽ പി സ്കൂൾ ഈസ്റ്റ് മങ്ങാട്
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ