ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
00:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/പരിസ്ഥിതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state (...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി


കൊറോണ കാരണം ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ നമ്മുടെ പരിസരത്തെ മാറ്റം നിങ്ങൾ ശ്രദ്ധിച്ചിണ്ടാവുമല്ലോ . ലോക് ഡൗണിനുമുമ്പ് റോഡിൽ കാലെടുത്തുവയ്ക്കാൻ പോലും പറ്റാത്ത അവേസ്ഥയായിരുന്നു. അതുകൂടാതെ വാഹന‍ങ്ങൾ പുറം തള്ളുന്ന വിഷവാതകങ്ങൾ കാരണം മറ്റ് ജീവജാലങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു . ഇന്ന് പക്ഷിമൃഗാദികൾ യഥേഷ്ടം വിഹരിച്ച് നടക്കുന്നു. അവർക്ക് മനുഷ്യരെ പേടിക്കേണ്ടല്ലോ. പുഴുകളും, തോടുകളും, നദികളും പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് നിറയുന്നില്ല . എല്ലാവരും അവരവരുടെ ചുറ്റുപാടുകളിൽ കൃഷിചെയ്യാൻ തുടങ്ങി . നമ്മുടെ ചുറ്റുപാടിൽ എത്ര എത്ര മാറ്റങ്ങൾ സംഭവിച്ചുവെന്ന് ഞാൻ ഓർക്കുന്നു . മനുഷ്യരും മൃഗങ്ങളും സർവ്വചരാചരങ്ങളും ഭൂമിയുടെ അവകാശികളാണന്ന് നാം മനസിലക്കുന്നു . കൊറോണ എന്ന അദൃശ്യ വൈറസ് കാരണം പ്രകൃതിക്കും മനുഷ്യനും ഒരു പോലെ മാറ്റമുണ്ടാകാമെന്ന് നമുക്ക് പ്രത്യാശിക്കാം

ദേവികൃഷ്ണ കെ ജെ
4 A ആർ സി എൽ പി എസ്സ് ഉച്ചക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം