ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/നമുക്ക് വൃത്തിയാകാം

Schoolwiki സംരംഭത്തിൽ നിന്ന്
00:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/നമുക്ക് വൃത്തിയാകാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharav...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമുക്ക് വൃത്തിയാകാം

രോഗം വരാതിരിക്കാൻ നാം എല്ലാം വൃത്തിയായി വക്കണം. ആദ്യം വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. എന്നും കുളിക്കുക, വൃത്തി ഉള്ള വസ്ത്രങ്ങൾ ധരിക്കുക, പുറത്തുപോകുമ്പോഴും തിരികെ വരുമ്പോഴും കൈകളും കാലുകളും മുഖവും സോപ്പ് ഉപയോഗിച്ചു കഴുകി വൃത്തി ആകണം. പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മറച്ചു പിടിക്കണം. മാലിന്യങ്ങൾ പൊതു സ്ഥലങ്ങളിൽ വലിച്ചെറിയരുത്. ഇങ്ങനെ ചെയ്താൽ പകര്ച്ചവ്യാധികളിൽ നിന്നും രക്ഷ നേടാം.

അഭിഷേക്. എസ്. എസ്
1 A ആർ സി എൽ പി എസ്സ് ഉച്ചക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം