ആർ കെ യു പി സ്കൂൾ ,വളപട്ടണം/അക്ഷരവൃക്ഷം/പൂമ്പാറ്റ

00:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആർ കെ യു പി സ്കൂൾ ,വളപട്ടണം/അക്ഷരവൃക്ഷം/പൂമ്പാറ്റ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ‍ൂമ്പാറ്റ

പൂമ്പാറ്റേ പൂമ്പാറ്റേ
ഇത്തിരി നേരം നിന്നാട്ടെ
കുപ്പായത്തിൽ വർണ്ണം വിതറും
നിന്നെ ഞാനൊന്നു കണ്ടോട്ടെ

പാറി കളിക്കും പൂവിലിരിക്കും
നിന്നെ കണ്ടു ഞാനാദ്യം

വിടർന്നു നിൽക്കും റോസാ പൂവിൽ
തേൻ നുകരാനായി വന്നാട്ടെ

പൂമ്പാറ്റേ പൂമ്പാറ്റേ
ഇത്തിരിനേരം നിന്നാട്ടെ
 

ദിയ ഫാത്തിമ .എം
രണ്ടാം തരം ആർ.കെ.യു.പി സ്‍ക‍ൂൾ ,പാലോട്ട‍ുവയൽ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത