(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
പോരാടാം പോരാടം ഈ മാരാരിയെ
ജയിച്ചിടാം ജയിച്ചിടാം നമുക്കീ മാരിയെ
ഒന്നിച്ചു കീഴടക്കാം ഈ കൊറോണയെ
ഒന്നിക്കണം നാം ഇതിനു വേണ്ടി
ഭയത്തെ അകറ്റാം മുൻകരുതലെടുക്കാം
അകലം പാലിക്കാം നമുക്കിതിനു വേണ്ടി
കൊറോണ എന്നയീ രാക്ഷസ ജന്മത്തെ
പോരാടി തുരത്താം ഈ ലോകത്തിനായി