(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീകരനായ കൊറോണ
ഞാനാണല്ലോ കൊറോണ
ഭീകരനായൊരു കൊറോണ
എല്ലാവരെയും ഞാൻ കൊന്നിട്ടും
കൊന്നിടും ഞാൻ കൊന്നിടും
അച്ഛന്മാരെ കൊന്നിടും
അമ്മമാരെ കൊന്നിടും
മുത്തശ്ശൻമാരെ കൊന്നിടും
മുത്തശ്ശിമാരെ കൊന്നിടും
കുഞ്ഞുങ്ങളേയും കൊന്നിടും
രാജ്യങ്ങളെല്ലാം നശിപ്പിക്കും
അങ്ങനെ ഈ ലോകം തന്നെ
ഞാൻ കൈക്കലാക്കും
അനാമിക കെ വി
6 ആലച്ചേരി യു പി എസ് കൂത്തുപറമ്പ് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത