(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാളത്തെ നന്മ
മലയില്ല മരമില്ല കിളി കൾ ഇല്ല
പുഴയില്ല പൂക്കളില്ല മരുഭൂമിയാം മലനാട്ടിലിപ്പോൾ
പെരുകുന്നു മാലിന്യക്കൂമ്പാരങ്ങൾ
മക്കൾക്കു വേണ്ടി നാം കാത്തു വെച്ച സർവ്വം വിഷമയമാക്കി നമ്മൾ
അരുമയാം മക്കൾക്കു വേണ്ടി കരുതുക പ്രകൃതിയും
നൻമയും നാളത്തെ നന്മയ്ക്കു വേണ്ടി കരുതുക മണ്ണും വെള്ളവും