ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/അക്ഷരവൃക്ഷം/നാളത്തെ നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
നാളത്തെ നന്മ


മലയില്ല മരമില്ല കിളി കൾ ഇല്ല
 പുഴയില്ല പൂക്കളില്ല മരുഭൂമിയാം മലനാട്ടിലിപ്പോൾ
 പെരുകുന്നു മാലിന്യക്കൂമ്പാരങ്ങൾ
മക്കൾക്കു വേണ്ടി നാം കാത്തു വെച്ച സർവ്വം വിഷമയമാക്കി നമ്മൾ
അരുമയാം മക്കൾക്കു വേണ്ടി കരുതുക പ്രകൃതിയും
 നൻമയും നാളത്തെ നന്മയ്ക്കു വേണ്ടി കരുതുക മണ്ണും വെള്ളവും



 

അനീറ്റ ടോമി
2 A ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി ,ആലപ്പുഴ,ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത