ആനപ്രമ്പാൽ എം ടി എൽ പി എസ്/അക്ഷരവൃക്ഷം/കപടവേഷം

Schoolwiki സംരംഭത്തിൽ നിന്ന്
00:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആനപ്രമ്പാൽ എം ടി എൽ പി എസ്/അക്ഷരവൃക്ഷം/കപടവേഷം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കപടവേഷം

വലിച്ചെറിയുവാൻ തോന്നുന്നെനിക്കിന്ന്
ചീന്തി എറിയുവാൻ തോന്നുന്നെനിക്കിന്ന്
എന്തിനായ് ഞാൻ ഈ കപടവേഷം കെട്ടി
ആടിതിമിർപ്പൂ ഈ ഭൂമിയിൽ
ആരെ ആണ് ഞാൻ സംതൃപ്തിപ്പെടുത്തേണ്ടു
ആരുടെ സങ്കടം നീക്കേണ്ടു ഞാനിന്ന്
ആരുണ്ട് ഒന്നെന്റെ സങ്കടം കേൾക്കുവാൻ
ഇന്നാരുണ്ട് എനിക്കൊരു ആശ്രയം ഏകുവാൻ
ഏകയാണ് ഞാൻ ഭൂവിതിൽ എങ്കിലും
ആടിതിമിർപ്പു ഞാനീ വേഷം എപ്പോഴും
പേരറിയാത്തൊരീ വേഷവും പേറീ ഞാൻ
ആടി തിമിർക്കയാണീ നാളിതുവരെ

അഭിരാമി എം.ബി
3 ആനപ്രമ്പാൽ എം.ടി.എൽ.പി.എസ്
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത