ആഡൂർ ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ- കോവിഡ് 19

00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആഡൂർ ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ- കോവിഡ് 19" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ- കോവിഡ് 19


വേനൽക്കാലത്ത് നമ്മൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കോവിഡ് 19 എന്ന മഹാമാരി.അതിനെ നമുക്ക് അതിജീവിക്കേണ്ടതുണ്ട്.

Home Stay

Home Safe

ഓരോ 15 മിനിറ്റിലും നമ്മൾ കൈകൾ സോപ്പിട്ട് വൃത്തിയായി കഴുകുക. <
ശരീരശുദ്ധി ഉറപ്പു വരുത്തുക <
ആളുകളിൽ നിന്ന് അകലം പാലിക്കുക. <
അത്യാവശ്യ കാര്യത്തിന് പുറത്തു പോകുമ്പോൾ മാസ്ക്ക് ധരിക്കുക. <
Hand Sanitiser കയ്യിൽ കരുതുക. <

മുഹമ്മദ് ഫൈസാൻ
1 ആഡൂർ ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം