അമൃത വി.എച്ച്.എസ്.എസ്.കോന്നി/അക്ഷരവൃക്ഷം/ഒരുമിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അമൃത വി.എച്ച്.എസ്.എസ്.കോന്നി/അക്ഷരവൃക്ഷം/ഒരുമിക്കാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമിക്കാം


മഹാമാരികൾ പലതുണ്ട്
നിപ്പയും, കൊറോണയും
മാനവർ ഒന്നായ് നിൽക്കും
കൊറോണ കാരണം പൊലിയുന്ന ജീവിതങ്ങൾ
അവരുടെ കുടുംബങ്ങൾ
എല്ലാവർക്കും വേണ്ടി നമുക്ക് ഒന്നായ് നിൽക്കാം
കൈ കഴുകേണം, മാസ്ക് ധരികാം, അകലം പാലിക്കാം
ലോക്ക്ഡൗൺ പാലിക്കാം break the chain
കോറോണയെ അകറ്റാം

ബബിത
5 B അമൃത_വി.എച്ച്.എസ്.എസ്.കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത