Login (English) Help
മഹാമാരികൾ പലതുണ്ട് നിപ്പയും, കൊറോണയും മാനവർ ഒന്നായ് നിൽക്കും കൊറോണ കാരണം പൊലിയുന്ന ജീവിതങ്ങൾ അവരുടെ കുടുംബങ്ങൾ എല്ലാവർക്കും വേണ്ടി നമുക്ക് ഒന്നായ് നിൽക്കാം കൈ കഴുകേണം, മാസ്ക് ധരികാം, അകലം പാലിക്കാം ലോക്ക്ഡൗൺ പാലിക്കാം break the chain കോറോണയെ അകറ്റാം
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത