അകവൂർ എച്ച്.എസ്.ശ്രീമുലനഗരം/അക്ഷരവൃക്ഷം/ഒന്നോർക്കുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:06, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അകവൂർ എച്ച്.എസ്.ശ്രീമുലനഗരം/അക്ഷരവൃക്ഷം/ഒന്നോർക്കുമ്പോൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavrik...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നോർക്കുമ്പോൾ


നമിക്കാൻ തോന്നുന്നു....

ആഴത്തിൽ ശപിക്കാൻ തോന്നുന്ന ഈ വൈറസിനെ ....

അതെ .....

ഒന്നോർക്കുമ്പോൾ ....

നമിക്കാൻ തോന്നുന്നു .

അതിന് ..

ജാതിയില്ല ! മതമില്ല ! നിറമില്ല .
മനുഷ്യനെന്ന ഒരൊറ്റ ലക്ഷ്യം മാത്രം !!

ഇതെല്ലാം വേണ്ടതിലധികം അവനുണ്ടല്ലൊ ?!

നമിക്കാൻ തോന്നുന്നു
നമിക്കാൻ ..........

 

കൃഷ്ണവേണി
8 A അകവൂർ ഹൈസ്കൂൾ, ശ്രീമൂലനഗരം
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത