നമിക്കാൻ തോന്നുന്നു....
ആഴത്തിൽ ശപിക്കാൻ തോന്നുന്ന ഈ വൈറസിനെ ....
അതെ .....
ഒന്നോർക്കുമ്പോൾ ....
നമിക്കാൻ തോന്നുന്നു .
അതിന് ..
ജാതിയില്ല ! മതമില്ല ! നിറമില്ല .
മനുഷ്യനെന്ന ഒരൊറ്റ ലക്ഷ്യം മാത്രം !!
ഇതെല്ലാം വേണ്ടതിലധികം അവനുണ്ടല്ലൊ ?!
നമിക്കാൻ തോന്നുന്നു
നമിക്കാൻ ..........