സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം/അക്ഷരവൃക്ഷം/ അമ്മയുടെ സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
00:02, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം/അക്ഷരവൃക്ഷം/ അമ്മയുടെ സ്നേഹം" സം‌രക്ഷിച്ചിരിക്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മയുടെ സ്നേഹം

എന്റ്റെ സ്വന്തം 'അമ്മ
സ്നേഹമുള്ള 'അമ്മ
എന്നും എന്റെ 'അമ്മ
 മധുരമുള്ള 'അമ്മ
എന്നെ ചുമന്ന 'അമ്മ
നൊന്തുപെറ്റ 'അമ്മ
ഞാൻ കരയും നേരം
അമ്മിഞ്ഞ തന്ന 'അമ്മ
കഥകൾ ചൊല്ലും 'അമ്മ
കൂടെ കളിക്കും 'അമ്മ
താരാട്ടുപാടും 'അമ്മ
കൂടെ ഉറങ്ങും 'അമ്മ
അമ്മയോളം വരില്ല
ലോകത്തെനിക്കാരും
ദൈവമെനിക്ക് തന്ന
ദാനമാണെന്നമ്മ .
 

ആരോൺ , സി
3 A സെയിന്റ് ജോസഫ്‌സ് കോൺവെന്റ് എൽ പി എസ് തുയ്യം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത