സെന്റ് ഗോരററി എച്ച് എസ്സ്.എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ പ്രകൃതി എന്റെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
00:02, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("സെന്റ് ഗോരററി എച്ച് എസ്സ്.എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ പ്രകൃതി എന്റെ അമ്മ" സം‌രക്ഷിച്ചിരിക്കു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി എന്റെ അമ്മ

                    പ്രകൃതിയാകുന്ന എന്റെ അമ്മയെ
                    കാണുവാൻ എന്തു മനോഹരം
                     കാറ്റത്താടുന്ന മരക്കൊമ്പിൽ ഞാൻ
                     കാണുന്നു നിൻ ആനന്ദം
                     എൻ മിഴിയിൽ അമ്മയെ ഞാൻ
                      കാണുന്നു നിൻ സ്നേഹം
                     അമ്മ എൻ ജീവനിൽ
                     നിറയുന്ന സ്നേഹമാകുന്നു
                    എന്നിൽ തുടിക്കും ഹൃദയ സ്പന്ദനങ്ങൾ
                     പ്രകൃതി തൻ സ്വരരാഗങ്ങൾ
                     വർണ ചാരുതയേകുന്നു
                     അമ്മേ നിനക്കു വന്ദനം
                    
 

അഷ്‌ന എസ്
7 സി സെന്റ് ഗൊരേറ്റി എച്ച് എസ് എസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത