വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/രക്ഷകനായി നീ മാത്രം

Schoolwiki സംരംഭത്തിൽ നിന്ന്
00:02, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/രക്ഷകനായി നീ മാത്രം" സം‌രക്ഷിച്ചിരിക്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രക്ഷകനായി നീ മാത്രം


രോഗ ഭീതിയാൽ കണ്ണീർ അണിയുന്ന
ലോക രാ ണ് നാം ഏവരും!
കൊറോണ എന്ന മഹാമാരിയെനമുക്ക്
ഒരു മയോടെ നേരിടാം,
കൈകൂപ്പാം നമുക്കൊന്നായി,
നമ്മുടെ സഹോദരങ്ങൾക്കായി,
മഹാമാരി!വിലങ്ങാൽ തളർത്തിയ സോദരങ്ങൾ അങ്ങുമിങ്ങും,
അവരിൽ ശ്വാസമായി നിലകൊള്ളും!
ദൈവമേ ഞങ്ങൾ സ്തുതിക്കുന്നു എന്നുമെന്നും രക്ഷക-
നായി പല രൂപത്തിൽ
നീ ജ്വലിക്കുന്നു, സർവ്വേശ്വരാ നീ മാത്രം
"ലോകസമസ്ത സുഖിനോ ഭവന്തു"

ആരതി കൃഷ്ണൻ
8F വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത