വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
00:02, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/എന്റെ നാട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകത്തിന്റെ മഹാമാരി

എങ്ങും പച്ചവിരിച്ച പാടവും
ചുറ്റും മലനിരകളും ഉള്ള
എന്റെ കൊച്ചു കേരളം
വൻകാറ്റ് തടഞ്ഞു പൊൻമഴയാക്കും സഹ്യനും
പൊൻമീനും പൂമീനും തന്നീടും പൊൻ കടലും
സഹ്യന്റെ മക്കൾ പാർത്തിടും സഹ്യസാനുവും
വൻചുരങ്ങളും മൺപാത്രകളും
തുള്ളിച്ചാടും ചെറുമക്കളും
പനിനീർ ഒഴുകും നദികളും
പുലർകാലവന്ദനം നടത്തും കിളികളും
ചേർന്നൊരു നല്ല നാടാണ് എന്റെ നാട്


 

അദ്വിക R.S
1 B വിമലാംബിക എൽ.പി.എസ് ,കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത