റ്റി.കെ. ഡി.എം.ഗവ. വി.എച്ച്. എസ്. എസ്. ഉളിയക്കോവിൽ/അക്ഷരവൃക്ഷം/മണ്ണാണ് ജീവൻ

Schoolwiki സംരംഭത്തിൽ നിന്ന്
00:02, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("റ്റി.കെ. ഡി.എം.ഗവ. വി.എച്ച്. എസ്. എസ്. ഉളിയക്കോവിൽ/അക്ഷരവൃക്ഷം/മണ്ണാണ് ജീവൻ" സം‌രക്ഷിച്ചിരിക്കു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മണ്ണാണ് ജീവൻ


മണ്ണാണ് ജീവൻ
മണ്ണിലാണ് ജീവൻ
ഭൂമിയിൽ മണ്ണ് വേണം
ജീവജാലങ്ങൾ നിലനിൽക്കാൻ
വെള്ളം പിടിച്ച് നിർത്താൻ
പ്രളയം തടയാൻ
വരൾച്ച ഇല്ലാതാക്കാൻ
കാലാവസ്ഥാ മാറ്റം ചെറുക്കാൻ
വിളകൾ വളർത്താൻ
നമുക്ക് ജീവിക്കാൻ
മണ്ണ് വേണം ഭൂമിയിൽ
 

സരിഗ എ
IX A ടി കെ ഡി എം ഗവ എച്ച് എസ് ഉളിയക്കോവിൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത