യു.പി.എസ്സ്.കൊറ്റുക്കൽ/അക്ഷരവൃക്ഷം/ലോക വിപത്ത്

00:02, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("യു.പി.എസ്സ്.കൊറ്റുക്കൽ/അക്ഷരവൃക്ഷം/ലോക വിപത്ത്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക വിപത്ത്

കൊറോണ മുക്തമാം ലോകത്തിനായ്
മർത്ത്യനാം നമുക്ക് ഉണർന്നിടാം
കൈകൾ കഴുകീടാം സോപ്പു വെള്ളത്തിൽ
മുഖം മറച്ചിടാം മാസ്ക്കുകളാൽ
കയ്യിൽ കരുതാം സാനിറ്ററൈസുകൾ
അകന്നിരിക്കാം അകത്തിരിക്കാം
ഒന്നിച്ചു മുന്നേറാം ഒറ്റ മനസ്സാലെ
ഉണർന്നിരിക്കാം തുടച്ചു മാറ്റാം
ഭീതി പരത്തും മഹാമാരിയെ
മർത്ത്യ ജീവൻ പൊലിയാതെ കാത്തിടാം
പ്രാർഥിച്ചിടാം നാടിനൊപ്പം.
 

ആർച്ച എസ്.ടി.
5 B പി. എസ് , കോട്ടുക്കൽ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത