കൊറോണ മുക്തമാം ലോകത്തിനായ്
മർത്ത്യനാം നമുക്ക് ഉണർന്നിടാം
കൈകൾ കഴുകീടാം സോപ്പു വെള്ളത്തിൽ
മുഖം മറച്ചിടാം മാസ്ക്കുകളാൽ
കയ്യിൽ കരുതാം സാനിറ്ററൈസുകൾ
അകന്നിരിക്കാം അകത്തിരിക്കാം
ഒന്നിച്ചു മുന്നേറാം ഒറ്റ മനസ്സാലെ
ഉണർന്നിരിക്കാം തുടച്ചു മാറ്റാം
ഭീതി പരത്തും മഹാമാരിയെ
മർത്ത്യ ജീവൻ പൊലിയാതെ കാത്തിടാം
പ്രാർഥിച്ചിടാം നാടിനൊപ്പം.