യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/നഷ്ടപ്പെട്ട വസന്തകാലം

Schoolwiki സംരംഭത്തിൽ നിന്ന്
00:02, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/നഷ്ടപ്പെട്ട വസന്തകാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavri...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നഷ്ടപ്പെട്ട വസന്തകാലം


തകർന്നു പോയെൻ വേനൽ വസന്തം
കൊറോണയെന്ന മഹാമാരിയാൽ
പഠിച്ചു ഞാൻ പുതു പാഠങ്ങൾ
ശുചിത്വ മാഹാത്മ്യം
കണ്ടു ഞാൻ പ്രകൃതിയെ അതിസുന്ദരിയായി
മൂളിപ്പാട്ടുംചൂളം വിളികളും
പ്രകൃതീ..... നീയെത്ര മനോഹരി
ആവതില്ല മനുഷ്യാ.....
ശുദ്ധവായു ശ്വസിക്കാൻ .
ധരിക്കണം മുഖാവരണം
കൊറോണയെ ഭയന്ന്
പഠിക്കാം പുതു പാഠങ്ങൾ
ശീലിക്കാം പുതു ശീലങ്ങൾ.


 

കാഞ്ചന .എസ്
5 B മുരുക്കുമൺ യു പി എസ്സ്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത