ഉള്ളടക്കത്തിലേക്ക് പോവുക

യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/വൃത്തിയും ശുദ്ധിയും

Schoolwiki സംരംഭത്തിൽ നിന്ന്
00:01, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/വൃത്തിയും ശുദ്ധിയും" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project L...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തിയും ശുദ്ധിയും




ആരും ഭയക്കും കൊറോണ
ആരും വെറുക്കും കൊറോണ
കളിയാണ് എനിക്കേറെയിഷ്ടം
കളികഴിഞ്ഞാൽ പിന്നെയേറെകഷ്ടം
അച്ഛൻ പറയും കൈകഴുകേണം
അമ്മ പറയും കുളിച്ചിടേണം
അങ്ങനെ ‍ഞാനും പഠിച്ചു വൃത്തിയെന്തെന്ന്
മാലോകർ പഠിച്ചു വൃത്തിയെന്തെന്ന്
കൊറോണ പഠിപ്പിച്ചു വൃത്തിയും ശുദ്ധിയും.
           
         ******************




നന്ദു കൃഷ്ണൻ
4 A യു. പി. എസ്സ്. മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത