(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമ
നന്മയുള്ള കേരളമാണന്റെ -
സമൂഹം
നിപ്പയും പ്രളയവും വന്നു ചേർന്ന
നാളുകളിൽ
ഒത്തു ചേർന്നു പോരാടി
ജയിച്ചവരാണീ സമൂഹം
ഇന്നിതാ വന്നു ചേർന്നു
കൊറോണയെന്ന ഭീകരൻ
സ്നേഹമായ് അകന്നു നിന്ന്
നേരിടും ഈ സമൂഹം
സ്നേഹമാണ് നന്മയാണെന്റെ-
സമൂഹം
ലോകത്തിന് മാതൃകയാണീ
മലയാളീസമൂഹം