ഉള്ളടക്കത്തിലേക്ക് പോവുക

ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/പ്രകൃതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project L...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

 
നമ്മുടെ മാതാവാണ്‌ പ്രകൃതി
പണ്ട് മനുഷ്യൻ ജീവനുതുല്യം
സ്നേഹിച്ചിരുന്ന പ്രകൃതി
പ്രാണൻ പോലെ നോക്കിയിരുന്ന പ്രകൃതി

ആയിരം വർഷം കൊണ്ട് മണ്ണ് വന്നു
ആയിരം വർഷം കൊണ്ട് മണ്ണിൽ പച്ചപ്പും വന്നു
ആയിരം വർഷം കൊണ്ട് മനുഷ്യരും വന്നു
മനുഷ്യൻ മണ്ണിനെ സ്നേഹിച്ചു പൊന്നു

ഇന്ന് പ്രകൃതി നശിക്കുന്നു
നാളെ മനുഷ്യനും നശിക്കും
മരങ്ങൾ നട്ടു വളർത്തുവിൻ
നാളെ നമുക്ക് ജീവിക്കാൻ

നമുക്ക് മുൻപുള്ള ആളുകൾ
വളർത്തിയ, മരങ്ങളെ
വെട്ടിക്കൊല്ലുന്നു പാവങ്ങളെ
അരുത് അരുത് കൊല്ലരുത്

നമ്മുടെ നന്മ മാത്രം കൊതിക്കും വൃക്ഷങ്ങൾ
വളർത്താം സ്നേഹിക്കാം
പച്ചപ്പ് നിർമ്മിക്കാം

നട്ടു വളർത്താം പുണ്യം പുണ്യം
നട്ടു വളർത്താം പുണ്യം പുണ്യം
 

റായിസ് മുഹമ്മദ് ഇസ്ര
7 A ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത