ഉള്ളടക്കത്തിലേക്ക് പോവുക

മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/ മാനവർ

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/ മാനവർ" സം‌രക്ഷിച്ചിരിക്കുന്ന...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാനവർ

ഭൂമിയാം ദേവതയേവർക്കുമേകിയ
വരദാനമല്ലേ ഈ പ്രകൃതി ....
മാറുന്ന കാലത്തിൻ മാറ്റത്തെയുൾക്കൊണ്ടു
മാനവർ തീർത്തൊരീ പരിസ്ഥിതിയും ...
നിര്മലമാമിവിടെ ശുദ്ധമാം വായുവും
ശുദ്ധജലവുമുണ്ടായിരുന് എന്നിട്ടും
പോരാതെ മാനവർ പോകുന്നു
വികസനത്തിൻ പുതുവഴിയിലൂടെ
ഈ വഴികളിലന്ത്യമായി എരിഞ്ഞു തീരുന്നതീ
മാനവർ തീർത്തൊരീ പരിസ്ഥിതിയും പിന്നെ
കാലങ്ങൾ പേറുമീ രോഗങ്ങളുംമതിനാശ്വാസം
തേടുന്ന മാനവര്യം

അവന്തിക s
5 ബി എസ് വി പി എം എൻ എസ് എസ് യൂ പി എസ് മണപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത