തൃക്കരുവ പഞ്ചായത്ത് എൽ. പി. എസ്/അക്ഷരവൃക്ഷം/കരുതൽ

00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("തൃക്കരുവ പഞ്ചായത്ത് എൽ. പി. എസ്/അക്ഷരവൃക്ഷം/കരുതൽ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ


കൊറോണ എന്ന വൈറസ്
കോവിഡ് എന്ന മഹാമാരി
ജനങ്ങളെയെല്ലാം കൊന്നൊടുക്കി
ഈ മഹാമാരിയെ അകറ്റി നിർത്തു
ജനസമ്പർക്കം ഒഴിവാക്കൂ
മാസ്കക്ക് ധരിക്കു സോദരരെ

സഞ്ചാര സ്വാതന്ത്ര്യം ഇല്ലാത്ത കാലം
മനുഷ്യനെ തിരിച്ചറിയുന്ന കാലം
കൊറോണയെ ഇല്ലാതാക്കുക നാം
നമ്മുടെ ലോകത്തെ സംരക്ഷിക്കുക നാം

 

ശാരിക
3 തൃക്കരുവ പഞ്ചായത്ത് എൽ പി എസ്സ്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത