കൊറോണ എന്ന വൈറസ്
കോവിഡ് എന്ന മഹാമാരി
ജനങ്ങളെയെല്ലാം കൊന്നൊടുക്കി
ഈ മഹാമാരിയെ അകറ്റി നിർത്തു
ജനസമ്പർക്കം ഒഴിവാക്കൂ
മാസ്കക്ക് ധരിക്കു സോദരരെ
സഞ്ചാര സ്വാതന്ത്ര്യം ഇല്ലാത്ത കാലം
മനുഷ്യനെ തിരിച്ചറിയുന്ന കാലം
കൊറോണയെ ഇല്ലാതാക്കുക നാം
നമ്മുടെ ലോകത്തെ സംരക്ഷിക്കുക നാം