ജി.യു.പി.എസ്.ഇളമ്പൽ/അക്ഷരവൃക്ഷം/ജീവനെടുക്കും വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ജി.യു.പി.എസ്.ഇളമ്പൽ/അക്ഷരവൃക്ഷം/ജീവനെടുക്കും വൈറസ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last s...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
*ജീവനെടുക്കും വൈറസ്*

 


മുഖംമറയ്ക്കൂ കൈകൾ കഴുകൂ

കൊറോണയെന്ന വിപത്തിനെ തുരത്തൂ

ചൈനയിലെ വുഹാനിൽ പ്രവഹിച്ച വൈറസ്

ഡോ.ലിവൻ ലിയാങ് കൊറോണയെന്നും കണ്ടെത്തി

ലോകം മുഴുവനുകാർന്ന് തിന്നൂ
കൊറോണയെന്നൊരു മഹാവിപത്ത്

ഇതിന്റെ പേരോ കോ വിഡ്നയന്റീൻiiiii

ജീവനെടുക്കാൻ തുനിഞ്ഞിറങ്ങും

കൊറോണയെന്നൊരു മഹാദുരന്തം

നമ്മുടെ ലോകം നമ്മുടെ രാജ്യം

നമ്മുടെ ഭൂമി തിരിച്ചുപിടിക്കാം
ഒന്നിച്ചൊന്നായിനി -

മുഖം മറച്ചും കൈകൾ കഴുകിയും ഒന്നിച്ചൊന്നായ് തുരത്തീടാം _

മരണം വിതയ്ക്കും വൈറസിനെ തുരത്തീടാം

ഈ ലോകത്തിനെ മാറ്റീടാം
 
 


അനഘ നന്ദR
2 ജി.യു.പി.എസ്.ഇളമ്പൽ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത