മുഖംമറയ്ക്കൂ കൈകൾ കഴുകൂ
കൊറോണയെന്ന വിപത്തിനെ തുരത്തൂ
ചൈനയിലെ വുഹാനിൽ പ്രവഹിച്ച വൈറസ്
ഡോ.ലിവൻ ലിയാങ് കൊറോണയെന്നും കണ്ടെത്തി
ലോകം മുഴുവനുകാർന്ന് തിന്നൂ
കൊറോണയെന്നൊരു മഹാവിപത്ത്
ഇതിന്റെ പേരോ കോ വിഡ്നയന്റീൻiiiii
ജീവനെടുക്കാൻ തുനിഞ്ഞിറങ്ങും
കൊറോണയെന്നൊരു മഹാദുരന്തം
നമ്മുടെ ലോകം നമ്മുടെ രാജ്യം
നമ്മുടെ ഭൂമി തിരിച്ചുപിടിക്കാം
ഒന്നിച്ചൊന്നായിനി -
മുഖം മറച്ചും കൈകൾ കഴുകിയും ഒന്നിച്ചൊന്നായ് തുരത്തീടാം _
മരണം വിതയ്ക്കും വൈറസിനെ തുരത്തീടാം
ഈ ലോകത്തിനെ മാറ്റീടാം