ജി.ഡബ്ളു.യു.പി.എസ്.ഒറ്റക്കൽ/അക്ഷരവൃക്ഷം/സുന്ദരമായ പരിസ്ഥിതി

00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ജി.ഡബ്ളു.യു.പി.എസ്.ഒറ്റക്കൽ/അക്ഷരവൃക്ഷം/സുന്ദരമായ പരിസ്ഥിതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksha...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സുന്ദരമായ പരിസ്ഥിതി

                                                     
സുന്ദരമായൊരു പരിസ്ഥിതിയെ
സുന്ദരമായൊരു പരിസ്ഥിതിയെ
പക്ഷി മൃഗങ്ങളുണ്ടല്ലോ
വയലും പുഴയും ഉണ്ടല്ലോ
നമ്മുടെ സുന്ദര പരിസ്ഥിതിയിൽ
മരങ്ങൾ വച്ച് പിടിപ്പിക്കേണം
നമ്മുടെ സുന്ദര പരിസ്ഥിതിയിൽ
കുന്നും മലയും ഉണ്ടല്ലോ
എല്ലാം ചേരും നമ്മുടെ സുന്ദര
പരിസ്ഥിതിയിൽ ............


പ്രസീന ടി
7 ജി.ഡബ്ളു.യു.പി.എസ്.ഒറ്റക്കൽ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത