ജി. എൽ. പി. എസ്. തേവന്നൂർ/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ജി. എൽ. പി. എസ്. തേവന്നൂർ/അക്ഷരവൃക്ഷം/കോവിഡ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്

മാനവർക്കൊക്കയും ആപത്തുമായെത്തി
ഒരുചെറുജീവിയിവൻ കോവിഡ്
ഇവെനതൊട്ടാൽ ചുമയും പനിയും
പിന്നെയോവാസം ഒറ്റയ്ക്കാണേ
ലോകം മുഴുവൻ ഇവന്റെ മുന്നിൽ
തകർന്നുവീണു ഞൊടിയിടയിൽ.
നമ്മുടെ നാടീ കൊച്ചു നാട്
പൊരുതി ജയിക്കും ഇവനോട്
മാസ്ക് ധരിക്കൂ കൈകൾ കഴുകൂ
വീട്ടിലിരിക്കൂ ചെയിൻമുറിക്കൂ
മുദ്റാവാക്ക്യം പലതാണേ
പാലിച്ചാൽ ഫലം വലുതാണേ
  

നന്ദ കിഷോർ
2 ഗവ. എൽ. പി. എസ് ., തേവന്നൂർ, വെളിയം, കൊല്ലം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത