മാനവർക്കൊക്കയും ആപത്തുമായെത്തി
ഒരുചെറുജീവിയിവൻ കോവിഡ്
ഇവെനതൊട്ടാൽ ചുമയും പനിയും
പിന്നെയോവാസം ഒറ്റയ്ക്കാണേ
ലോകം മുഴുവൻ ഇവന്റെ മുന്നിൽ
തകർന്നുവീണു ഞൊടിയിടയിൽ.
നമ്മുടെ നാടീ കൊച്ചു നാട്
പൊരുതി ജയിക്കും ഇവനോട്
മാസ്ക് ധരിക്കൂ കൈകൾ കഴുകൂ
വീട്ടിലിരിക്കൂ ചെയിൻമുറിക്കൂ
മുദ്റാവാക്ക്യം പലതാണേ
പാലിച്ചാൽ ഫലം വലുതാണേ