ജി. എൽ. പി. എസ്. ചെപ്ര/അക്ഷരവൃക്ഷം/കൊറോണ

00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ജി. എൽ. പി. എസ്. ചെപ്ര/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

 ലോകം മുഴുവൻ ഭീതി പടർത്തി
  
      താണ്ഡവമാടും രോഗം
                   ജാതിമതങ്ങൾ നോക്കാതെ ആളെ കൊല്ലും രോഗം
                         ചെറുക്കണം നാം തടയണം കൊറോണ മഹാമാരിയെ
                                 കൈയും മുഖവും കഴുകേണം
             ശുചിത്വം നമ്മൾ പാലിക്കേണം
            നമ്മെ രക്ഷിക്കാൻ നമ്മെ നയിക്കാൻ പോലീസുമുണ്ടല്ലോ കൂട്ടിന്നായ്
       തുമ്മിയാൽ രോഗം ചീറ്റിയാൽ രോഗം നമ്മെ നശിപ്പിക്കും രോഗം
       പാലിക്കൂ ജാഗ്രത പാലിക്കൂ കൂട്ടരേ
    മലയാളനാടിൻ കരുത്തുകൂട്ടാൻ
  ഒരുമിച്ചുകൂടാതൊറ്റയ്ക് നിൽക്കൂ
  ദൈവത്തിനാടിൻ ദൈവമായി മാറണം
കാക്കണം നമ്മുടെ നാടിനെ നാം



 


അക്ഷയ് ബി
4A ജി. എൽ. പി. എസ്. ചെപ്ര
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത