(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്
കോവിടെന്നൊരു വില്ലനെ
വിരുന്നൊരുക്കുമിമർത്യരും
മരുന്നുമില്ല മന്ത്രവും
പ്രതിരോധമാണ് പോംവഴി
സമ്പർക്കമാണിതു് കാരണം
ധാർമികമായി നാം ചിന്തിക്കണം
സോപ്പും ഹാൻഡ് വാഷും മുഖ്യരായി
മാസ്ക്ക്കും അതിനൊപ്പം മുന്നിലായി
എത്രയും വേഗം തുരത്തീടിനാൽ സൃഷ്‌ടിക്കാം പുതു കേരളം
കഴിഞ്ഞുപോയൊരുകാലവും വിരുന്നുകാരവർ പലരെത്തി സുനാമി വന്നു, ഓഖി വന്നു
നിപ്പ വന്നു പിന്നെ പ്രളയവും
ഒറ്റകെട്ടായി ഒരു മനസോടെ
പോരാടിടാം പ്രിയ സോദരെ.