ചെമ്പകശ്ശരി യു.പി.സ്കൂൾ പൂതകുളം/അക്ഷരവൃക്ഷം/ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

 
 

കോവിടെന്നൊരു വില്ലനെ
വിരുന്നൊരുക്കുമിമർത്യരും
മരുന്നുമില്ല മന്ത്രവും
പ്രതിരോധമാണ് പോംവഴി
സമ്പർക്കമാണിതു് കാരണം
ധാർമികമായി നാം ചിന്തിക്കണം
സോപ്പും ഹാൻഡ് വാഷും മുഖ്യരായി
മാസ്ക്ക്കും അതിനൊപ്പം മുന്നിലായി
എത്രയും വേഗം തുരത്തീടിനാൽ സൃഷ്‌ടിക്കാം പുതു കേരളം
കഴിഞ്ഞുപോയൊരുകാലവും വിരുന്നുകാരവർ പലരെത്തി സുനാമി വന്നു, ഓഖി വന്നു
നിപ്പ വന്നു പിന്നെ പ്രളയവും
ഒറ്റകെട്ടായി ഒരു മനസോടെ
പോരാടിടാം പ്രിയ സോദരെ.
                          
 
 


മൈത്രി. എം. എസ്
6C ചെമ്പകശ്ശരി യു.പി.സ്കൂൾ പൂതകുളം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത