(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
ഭയന്നിടാതെ കൂട്ടരെ
ചെറുത്തുനിൽക്കൂ കൂട്ടരെ
തകർന്നിടാതെ കൂട്ടരെ
കൈകൾ കഴുകി
അകന്നിരിക്കു കൂട്ടരെ
നാട്ടിൽ നിന്നീവിപത്തിനെ
തുടച്ചു നീക്കു കൂട്ടരെ
വരുന്നൊരു നല്ല നാളുകളിൽ
കൈകൾ കോർക്കൂ കൂട്ടരേ