Login (English) Help
ഭയന്നിടാതെ കൂട്ടരെ ചെറുത്തുനിൽക്കൂ കൂട്ടരെ തകർന്നിടാതെ കൂട്ടരെ കൈകൾ കഴുകി അകന്നിരിക്കു കൂട്ടരെ നാട്ടിൽ നിന്നീവിപത്തിനെ തുടച്ചു നീക്കു കൂട്ടരെ വരുന്നൊരു നല്ല നാളുകളിൽ കൈകൾ കോർക്കൂ കൂട്ടരേ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത