ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state (...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല ശീലങ്ങൾ

നിത്യവും പുലർച്ചെ എഴുന്നേറ്റിടേണം,
നിത്യവും പല്ലുകൾ തേച്ചിടേണം
നിത്യവും രണ്ട്‍ നേരം കുളിച്ചിടേണം
വ്യത്തിയുള്ള വസ്‍ത്രങ്ങൾ ധരിച്ചിടേണം
നഖങ്ങൾ വെട്ടി വ്യത്തിയാക്കിടേണം
വീട്‍ വ്യത്തിയായി സൂക്ഷിച്ചിടേണം
ആഹാരത്തിനു മുൻപും പിൻപും
കൈയ്യും വായും കഴുകിടേണം
ശുചിയായി നടന്നില്ലെങ്കിൽ
രോഗം നമ്മെ പിടികൂടും.

അനഘ.എസ്‍.ഡി
2 C ഗവ.എൽ.പി.സ്കൂൾ,ഇരവിപുരം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത