നിത്യവും പുലർച്ചെ എഴുന്നേറ്റിടേണം,
നിത്യവും പല്ലുകൾ തേച്ചിടേണം
നിത്യവും രണ്ട്‍ നേരം കുളിച്ചിടേണം
വ്യത്തിയുള്ള വസ്‍ത്രങ്ങൾ ധരിച്ചിടേണം
നഖങ്ങൾ വെട്ടി വ്യത്തിയാക്കിടേണം
വീട്‍ വ്യത്തിയായി സൂക്ഷിച്ചിടേണം
ആഹാരത്തിനു മുൻപും പിൻപും
കൈയ്യും വായും കഴുകിടേണം
ശുചിയായി നടന്നില്ലെങ്കിൽ
രോഗം നമ്മെ പിടികൂടും.