(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചിന്തയുടെ മുന്നിൽ
പ്രകൃതി കനിഞ്ഞ സൗഭാഗ്യത്തിൽ
വിലസിടുന്നീ മനുഷ്യർ
നിത്യതയോടെ പ്രകൃതി ഏറ്റുവാങ്ങുന്നു
മനുഷ്യർ തൻ ക്രൂരതകൾ
വ്യത്യാസം കൊണ്ട് ജീവിക്കുന്നതീ
ഭൂമിയുടെ ശത്രുക്കൾ മാത്രം
ഒരുമയില്ലാത്ത ഉറ്റ ഭൂമിയിൽ
നാശം വിതച്ചതീ പ്രകൃതി
കൊറോണയായി ഭവിച്ചതീ പ്രകൃതിയിൽ
നാശ നഷ്ട്ടത്താൽ ഉലയുന്നു
മനുഷ്യർ സഹന ശക്തിയോടെ
കേൾക്കുമീ കൈകൾ
കൊറോണ തരുന്നതായി
ഒത്തൊരുമ്മ സാന്നിധ്യം
മനുഷ്യരീ കൊഴിഞ്ഞ ഇലകൾ പോലെ
വാടി വീഴുമീ പ്രകൃതിയിൽ
പ്രകൃതി ശബ്ദം ഉയർത്തുന്നതീ
കൊറോണ പോലെ ദുരന്തങ്ങൾ
വ്യത്യാസമില്ലാതെ പ്രകൃതിയിൽ വിലസിടും
നേർത്ത ഇല പോലെ
കൊഴിയുകയില്ല ഈ ഇലകൾ